പീഡനശ്രമം സിപിഎം നേതാവ് അറസ്റ്റില്‍
തിരുവനന്തപുരം:പീഡനശ്രമത്തിന് സിപിഎം നേതാവ് ഗോവയില് അറസ്റ്റില്. തിരുവനന്തപുരം മംഗലപുരം ഏരിയ സെക്രട്ടറി വിനോദ് കുമാറാണ് പിടിയിലായത്. മഡ്ഗാവ് പൊലീസാണ് വിനോദിനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
