മലപ്പുറം: താനൂരില്‍ സിപിഎമ്മിന്റേയും ബിജെപിയുടേയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. 

സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ.ജയനടക്കമുള്ള സിപിഎം പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.