മലപ്പുറം: പൊന്നാനിയില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം. എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കും ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനും പരിക്കേറ്റു. സി.പി.എം ഈഴുവതുരുത്തി ലോക്കല്‍ കമ്മിറ്റി ഓഫീസ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രാത്രി അടിച്ചു തകര്‍ത്തു. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.