സിപിഎം നേതാവ് എ.എ റഷീദിന് പുതിയ പദവി

തിരുവനന്തപുരം: സിപിഎം നേതാവ് എ.എ റഷീദിനെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ചെയര്‍മാനായി നിയമിച്ചു. റഷീദിനെ വിവരാവകാശ കമ്മീഷന്‍ അംഗമാക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു.