കോട്ടയം: തിരുവല്ലയില്‍ സി.പിഎമ്മില്‍ നിന്നും കൂട്ടരാജി. കുറ്റൂര്‍ ഈസ്റ്റ് ലോക്കല്‍ സമ്മേളത്തില്‍ മത്സരം ഉണ്ടായതില്‍ പ്രതിഷേധിച്ചാണ് രാജി. അറുപത് പേര്‍ ഒപ്പിട്ട കത്ത് സംസ്ഥാന നേതൃത്തിന് അയച്ചു. മുമ്പ് തര്‍ക്കമുണ്ടായാതിനെ തുടര്‍ന്ന് മാറ്റി വെച്ച സമ്മേളം ഇന്ന് വീണ്ടും നടത്തുകയായിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
