തിരുവനന്തപുരം: ബന്ധു നിയമന വിവാദം ചര്‍ച്ചചെയ്യാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ രാജി സന്നദ്ധത അറിയിച്ച ഇ പി ജയരാജനോട് എന്ത് നിലപാടെടുക്കുന്നു എന്നത് സുപ്രധാനമാണ്. രാജിക്കാര്യത്തില്‍ ഉച്ചക്ക് മുമ്പ് തീരുമാനം ഉണ്ടാകുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
