കണ്ണൂര്‍: കണ്ണൂർ നടുവിലിൽ സിപിഎം ലീഗ് സംഘർഷം. അക്രമത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എം ജോസഫിന് പരിക്കേറ്റു. സിപിഎം പ്രതിഷേധ പ്രകടനത്തിന് നേരെ ലീഗ് അനുയായികള്‍ അക്രമണം നടത്തുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു.