കൊല്ലം: ഗർഭിണിയെ മർദ്ദിച്ച സിപിഎം കൗൺസിലറെ കസ്റ്റഡിയിലെടുത്തു.. ആനന്ദവല്ലീശ്വരത്ത് കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഗർഭിണിക്ക് മർദ്ദനമേറ്റത്. 

നീണ്ടകര വാർഡ് മെമ്പർ അന്തോണിയോയെ കൊല്ലം വെസ്റ്റ് പൊലിസാണ് കസ്റ്റഡിയിലെടുത്തത്. മദ്യലഹരിയിലായ ഇയാൾ പൊലിസുകാരെയും മർദ്ദിച്ചു ഒരു പൊലീസുകാരന് പരിക്കേറ്റു.