പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ സി പി എം - ബി ജെ പി സംഘർഷം. സി പി എം പ്രവർത്തകനായ അരുൺ വിനോദിന് വെട്ടേറ്റു. അരുണിനെ കോട്ടത്തറ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തില്‍ രണ്ട് ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.