മലപ്പുറം: മലപ്പുറം തിരൂർ ഉണ്യാലിൽ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ഉണ്യാൽ കമ്മുട്ടകത്ത് നിഷാറിനാണ് പരിക്കേറ്റത്. ഇയാളെ കോഴികോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.