കാശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍ ആത്മഹത്യ ചെയ്തു

First Published 10, Mar 2018, 3:11 PM IST
crpf man shoot himself and died
Highlights
  • മൂന്ന് ദിവസത്തിനിടെ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ സൈനികന്‍

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ സിആര്‍പിഎഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. സോന്‍വാര്‍ മേഖലയിലെ 79 ബെറ്റാലിയന്‍ ക്യാംപിലാണ് സുഖ്‌ദേവ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ആത്മഹത്യചെയ്യുന്ന മൂന്നാമത്തെ സൈനികനാണ് സുഖ്‌ദേവ്. നേരത്തെ, കുപ്വാര ജില്ലയിലെ രണ്ട് സൈനികര്‍ സ്വയം വെടി ഉതിര്‍ത്ത് മരിച്ചിരുന്നു. 

loader