മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിൽ നിരോധനാജ്ഞ
മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിൽ നിരോധനാജ്ഞ. ഇവിടെ സമരം അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. സമരത്തിന്റെ പ്രധാന കേന്ദ്രമായ സംഗ്നീരിൽ 44 പേർക്ക് എതിരെ പൊലീസ് കേസെടുത്തു. 2 കർഷക നേതാക്കളെ അറസ്റ്റ് ചെയ്തു .
അതേസമയം കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് ആചരിക്കുകയാണ്. 130ലധികം കര്‍ഷക സംഘടനകളാണ് സംയുക്തമായി പ്രതിഷേധിക്കുന്നത്.
