ചീഫ് സെക്രട്ടറി റാങ്കിൽ വിരമിച്ച ഇദ്ദേഹമിപ്പോൾ ഐ.എ.എസ് അക്കാഡമിയിൽ ഫെലോ ആണ്.

തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ.സി.വി. ആനന്ദബോസിനെ മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവായി നിയമിച്ചു. ചീഫ് സെക്രട്ടറി റാങ്കിൽ വിരമിച്ച ഇദ്ദേഹമിപ്പോൾ ഐ.എ.എസ് അക്കാഡമിയിൽ ഫെലോ ആണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred