കൊച്ചി: ഓഖി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനാല്‍ ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവീസുകൾ എല്ലാം നിർത്തി വെച്ചതായി അധികൃതർ അറിയിച്ചു. നാളെ കൊച്ചിയിൽ നിന്നും പുറപ്പെടേണ്ട എം.വി. കവരത്തി യാത്ര റദ്ധാക്കി. ബേപ്പൂരിൽ നിന്നും പുറപ്പെടേണ്ട എം.വി. മിനിക്കോയ് ഷിപ്പും യാത്ര മാറ്റിവെച്ചു.