കോഴിക്കോട്: കോഴിക്കോട് ദളിത് വിദ്യാര്‍ത്ഥിയെ എസ്ഐ മര്‍ദ്ദിച്ച സംഭവം ഡിവൈഎസ്പിയുടെ നേതൃത്ത്വത്തിലുള്ള സംഘം അന്വേഷിക്കും. 
സമര സമതിയുമായി പൊലീസ് കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അഥേസമയം വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ നിരാഹാര സമരം തുടരുകയാണ്.