തിരുവനന്തപുരം: 22 വയസ്സുള്ള ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. സിറ്റി കൺട്രോൾ റൂമിലെ പൊലീസ് ഉദ്യോഗസ്ഥനടക്കം നാലുപേർ പിടിയിൽ, പൊലിസുകാരന്‍റെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ മൊഴി , മലയിൻകീഴ് സ്വദേശിയായ യുവതിയുടെ പരാതിയിൽ നരുവാംമൂട് പൊലീസാണ് കേസെടുത്തത്. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിൽ