പയ്യന്നൂര്‍: പയ്യന്നൂരിൽ അമ്മയെ മകൾ മർദ്ദിച്ച സംഭവത്തിൽ മർദനമേറ്റ കാർത്യായനിയുടെ മക്കളുടെ മൊഴിയെടുത്തു. ആൺമക്കളാണ് സാധാരണ അമ്മയെ നോക്കേണ്ടതെന്നും കേസെടുത്തോട്ടെയെന്നും അമ്മയെ മർദ്ദിച്ച മകൾ ചന്ദ്രമതി പൊലീസിന് മൊഴി നൽകി.