ഇടുക്കി മറയൂരിലാണ് സംഭവം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു
ഇടുക്കി: മറയൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുഴയില് കുളിക്കാനിറങ്ങിയ ശരവണനാണ് മരിച്ചത്. ചെന്നൈ സ്വദേശിയാണ് യുവാവ്. മുപ്പത്തിമൂന്ന് വയസായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
