എറണാകുളം: മാടവന ചാത്തമ്മയില്‍ വീടിന് സമീപം സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. കഴുത്തില്‍ തോര്‍ത്ത് ചുറ്റിക്കിടക്കുന്ന നിലയിലാണ് മൃതദേഹം. മുഖത്ത് പാടുകളുമുണ്ട്.