പറവൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈ പിറകിൽ കെട്ടിയിട്ട് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം.

ആലപ്പുഴ: പറവൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈ പിറകിൽ കെട്ടിയിട്ട് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം. പറവൂർ ഗലീലിയോ കടപ്പുറത്തോട് ചേർന്നാണ് യുവാവിന്‍റെ മൃതദേഹം തൂങ്ങി നിൽക്കുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് പോലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred