Asianet News MalayalamAsianet News Malayalam

മുൻഗണന സാവകാശ ഹര്‍ജിക്ക് തന്നെ; കടകംപള്ളിയുടെ നിലപാട് തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

ശബരിമല സ്ത്രീ പ്രവേശന വിധിയിൽ സാവകാശ ഹര്‍ജിയുടെ സാധ്യത ഇല്ലാതായെന്ന ദേവസ്വം മന്ത്രിയുടെ നിലപാട് തള്ളി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. പ്രധമ പരിഗണന ഇപ്പോഴും സാവകാശ ഹര്‍ജിക്ക് തന്നെയാണെന്ന് പദ്മകുമാര്‍ 

devaswam board president p padmakumar against kadakampally surendran
Author
Trivandrum, First Published Feb 8, 2019, 12:41 PM IST

കൊല്ലം: ശബരിമല സ്ത്രീ പ്രവേശന വിധിയിൽ സാവകാശ ഹര്‍ജിയുടെ സാധ്യത ഇല്ലാതായെന്ന ദേവസ്വം മന്ത്രിയുടെ നിലപാട് തള്ളി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാര്‍. പ്രധമ പരിഗണന ഇപ്പോഴും സാവകാശ ഹര്‍ജിക്ക് തന്നെയാണെന്ന് പദ്മകുമാര്‍ പറഞ്ഞു. പ്രശ്നങ്ങളെല്ലാം പരിഹരിക്കും. ദേവസ്വം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും എ പ്ദമകുമാര്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios