ശബരിമലയിൽ തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തമിഴ്നാട് തിരുവള്ളൂർ സ്വദേശി ഭാസ്കർ (54) ആണ് സന്നിധാനം ആശുപത്രിയിൽ മരിച്ചത്. 

സന്നിധാനം: ശബരിമലയിൽ തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തമിഴ്നാട് തിരുവള്ളൂർ സ്വദേശി ഭാസ്കർ (54) ആണ് സന്നിധാനം ആശുപത്രിയിൽ മരിച്ചത്.

അതേസമയം, ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സന്നിധാനത്തെ തീര്‍ത്ഥാടരെ ബാധിച്ചിട്ടില്ല. സന്നിധാനത്ത് തിരക്ക് കൂടി. രാവിലെ 11 മണിവരെ 42618 പേരാണ് മലചവിട്ടിയത്.