തിരുവനന്തപുരം: മൂന്നു ഡിജിപിമാർക്ക് സ്ഥാനചലനം. ഇൻറിലജൻസ് മേധാവിയായ എ ഹേമചന്ദ്രനെ ഫയർഫോഴ്സ് മേധാവിയായി നിയമിച്ചു. ബാറ്റാലിയൻ ഡിജിപിയായിരുന്ന രാജേഷ് ധവാൻ പൊലീസ് ആസ്ഥാനത്തെ ഭരണനിർവ്വഹണ ചുമതലയുള്ള ഡിജിപിയാകും. ഡിജിപി ശങ്കർറെഡ്ഡി സ്റ്റേറ്റ് ക്രൈം റിക്കോർഡ്സ് ബ്യൂറോ ഡയറക്ടറായും മുഹമ്മദ് യാസിൻ തീരദേശ സംരക്ഷണ ചുമതലയുള്ള ഡിജിപിയായും തുടരും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
