കൊച്ചിയില്‍ വ്യത്യസ്തമായ സൈക്കിള്‍ യാത്ര

കൊച്ചി:മേയ് മൂന്ന് ലോക സൈക്കിള്‍ ദിനമാണ്. സൈക്കിള്‍ ദിനത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ വ്യത്യസ്തമായ ഒരു സൈക്കിള്‍ യാത്ര നടന്നു. മഴ നനഞ്ഞുള്ള സൈക്കിള്‍ യാത്രയായിരുന്നു അത്. ബൈക്കേഴ്സ് ക്ലബാണ് വ്യത്യസ്തമായ യാത്രാനുഭവം ഒരുക്കിയത്. 200 അംഗങ്ങളാണ് വ്യത്യസ്തമായ ഈ യാത്രാനുഭവത്തില്‍ പങ്കെടുത്തത്.