ഡിഎംകെ അദ്ധ്യക്ഷന്‍ കരുണാനിധിയെ അനാരോഗ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് യോഗം മാറ്റി വെച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
ജനറല്‍ ബോഡി യോഗത്തില്‍ പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന് അദ്ധ്യക്ഷന്റെ താല്‍ക്കാലിക പദവി നല്‍കിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു
