ചികിത്സ വൈകിയതോടെ ജഗദീഷ് ശർമ്മ എന്നയാളുടെ ആൺ കുഞ്ഞ് മരിച്ചു. ജഗദീഷ് ശർമ്മ പരാതിയുമായി ശിവജി നഗർ പൊലീസ് സ്റ്റേഷനിൽ സമീപിച്ചെങ്കിലും പൊലീസ് ഐഫ്ഐആർ രേഖപ്പെടുത്തിയില്ല. ഒരു പരാതി എഴുതിരൂ, ഞങ്ങളത് മഹാരാഷ്ട്ര മെഡിക്കൽ കൗൺസിലിന് കൈമാറാം എന്നാണ് പൊലീസ് പറഞ്ഞതെന്ന് ജഗദീഷ് ശർമ്മ ആരോപിച്ചു. 

മുംബൈയിലെ പല ആശുപത്രികളും അഞ്ഞൂറ്, ആയിരം നോട്ടുകൾ സ്വീകരിക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്.