കൈക്കൂലി വാങ്ങിയത് കാൽമുട്ടിന്‍റെ ശസ്ത്രക്രിയക്കെത്തിയ രോഗിയില്‍ നിന്ന്
പത്തനംത്തിട്ട: അടൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലൻസ് സംഘം പിടികൂടി. അടൂർ ഗവ. ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടർ ജീവ് ജസ്റ്റിനാണ് പിടിയിലായത്.
കാൽമുട്ടിന്റെ ശസ്ത്രക്രിയക്കെത്തിയ രോഗിയില് നിന്നാണ് ഡോക്ടർ കൈക്കൂലി വാങ്ങിയത്. 4000 രൂപയാണ് ഇയാള് രോഗിയില് നിന്ന് കൈക്കൂലി വാങ്ങിയത്.
