കോട്ടയം: കോടതിമുറിയില്‍ കഞ്ചാവ് കേസ് പ്രതി വനിതാ ഡോക്ടറെ തല്ലി. കോതമംഗലം മജിസ്‍ട്രേറ്റ് കോടതിയിലാണ് സംഭവം. കഞ്ചാവ് കേസിലെ പ്രതി രാജുവാണ് കോതമംഗലം താലൂക്കാശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ചത്. മറ്റൊരു കേസില്‍ സാക്ഷി പറയാനാണ് ഡോക്ടര്‍ കോടതിയിലെത്തിയിരുന്നത്. നേരത്തെ മറ്റൊരു ഡോക്ടറെ തല്ലിയതിന് പ്രതി രാജുവിനെതിരെ കേസുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred