105 ചലച്ചിത്ര, സാംസ്ക്കാരിക പ്രവർത്തകരുടെ പേര് വെച്ചത് അവരോട് ചോദിച്ച ശേഷമായിരുന്നുവെന്ന് ഡോക്ടർ ബിജു

നിവേദനത്തിൽ 105 ചലച്ചിത്ര, സാംസ്ക്കാരിക പ്രവർത്തകരുടെ പേര് വെച്ചത് അവരോട് ചോദിച്ച ശേഷമായിരുന്നുവെന്ന് ഡോക്ടർ ബിജു വ്യക്തമാക്കി. ആർക്കും പുതിയ നിലപാടുകൾ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും ഡോക്ടർ ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.