കുട്ടികളില്‍ കാണപ്പെടുന്ന മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള ഡോക്ടര്‍ ലൈവ് കാണാം. മഴക്കാല രോഗങ്ങളെക്കുറിച്ചു അവ പരിഹരിക്കുന്നതെങ്ങനെയെന്നും മുന്‍കരുതലുകളെക്കുറിച്ചുമുള്ള പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് എറണാകുളം വെല്‍കെയര്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദന്‍ ഡോ. സച്ചിദാനന്ദ കമ്മത്ത് മറുപടി നല്‍കുന്നു.