അവധിക്കാലത്ത് സ്‌കൂളില്‍ പാഠ്യപ്രവര്‍ത്തനങ്ങള്‍ പാടില്ല

First Published 1, Apr 2018, 3:17 PM IST
DPE Orders to Restrict student activities during vacation
Highlights
  • എല്ലാ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്

തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. 

സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ പാഠ്യപദ്ധതിയില്‍ പിന്തുടരുന്നത് ഉള്‍പ്പടെ സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്
 

loader