തിരുവനന്തപുരം: കേരള ആരോഗ്യ സര്‍വകലാശാലയുടെ ഇ എന്‍ ടി വിഭാഗം മെഡിക്കല്‍ പി.ജിയില്‍ (എം.എസ്. ഇ.എന്‍.ടി) തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഡോ. അര്‍ച്ചനയ്ക്ക് ഒന്നാം റാങ്ക്. ആക്കുളം എസ്.സി.റ്റി. നഗര്‍ അരുണാര്‍ച്ചനയില്‍ വി. ശശിധരന്റേയും ഗീതാകുമാരിയുടേയും മകളും ഡോ. ആര്‍. ബിപിന്‍ ബാബുവിന്റെ ഭാര്യയുമാണ് ഡോ. അര്‍ച്ചന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred