Asianet News MalayalamAsianet News Malayalam

ഡോ. ബി സന്ധ്യ ദക്ഷിണ മേഖല എഡിജിപിയാകും

Dr. B Sandhya
Author
Thiruvananthapuram, First Published May 26, 2016, 1:20 PM IST

ഡോ. ബി സന്ധ്യ  ദക്ഷിണ മേഖല എഡിജിപിയാകും. സന്ധ്യയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. നിലയിലെ എഡിജിപി കെ.പത്മകുമാറിന് പകരം ചുമതല നല്‍കിയിട്ടില്ല. ജിഷ വധക്കേസിന്റെ അന്വേഷണ ചുമതല സന്ധ്യക്കു നല്‍കിയിരുന്നു. അന്വേഷണത്തടൊപ്പം മേഖലയുടെ ക്രമസമാധാന ചുമതലയും ഒരാള്‍ വഹിക്കണമെന്ന  മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റം. പിണറായി സര്‍ക്കാരിന്റെ പൊലീസ് തലപ്പത്തെ ആദ്യ അഴിച്ചുപണിയാണ് ദക്ഷിണമേഖലയിലെ സ്ഥലം മാറ്റം.

Follow Us:
Download App:
  • android
  • ios