ഇന്നത്തെ നേതാക്കളില്‍ പലരും ഒളിവു ജീവിതം നയിച്ചിരുന്നവരാണ് എന്ന് ഓര്‍ക്കണം. അന്ന് ഭരണ കൂടം അവരെയൊക്കെ 'എന്‍കൗണ്ടര്‍ ' നടത്തി ഓടിച്ചിട്ട് പിന്നില്‍ നിന്ന് വെടി വെച്ച് കൊന്നു കളഞ്ഞിരുന്നുവെങ്കില്‍ പില്‍ക്കാലത്ത് കേരളം ഭരിക്കാന്‍ പല നേതാക്കളും ഉണ്ടാകുമായിരുന്നില്ല. മാവോയിസ്റ്റുകളെ കൊന്നതിന് ശേഷം പോലീസ് മേധാവി മാധ്യമങ്ങളുടെ മുന്നില്‍ വച്ച് ചിരിച്ചത് കേരളം കണ്ട ഏറ്റവും വലിയ ഒരു രാഷ്ട്രീയ അശ്ലീലമാണെന്നും ബിജു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.  
ഇതാണ് ആ പോസ്റ്റ്: