Asianet News MalayalamAsianet News Malayalam

കൊച്ചിയിൽ 25 കോടിയുടെ മയക്കുമരുന്ന് പിടികൂടി, ഫീലിപ്പീൻസ് യുവതി അറസ്റ്റില്‍

drug
Author
Kochi, First Published Dec 31, 2017, 4:52 PM IST

കൊച്ചിയിൽ വൻ മയക്കുമരുന്നു വേട്ട. 25 കോടി രൂപ വില വരുന്ന അഞ്ച് കിലോ കൊക്കൈയിൻ ആണ് പിടികൂടിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഫീലിപ്പീൻസ് സ്വദേശിയായ യുവതി പിടിയിലായി. സാവോ പോളോയിൽ നിന്നാണ് കൊക്കെയിൻ കൊണ്ടുവന്നത്. ഇവർ കാരിയറെന്ന് നാർക്കട്ടിക് കൺട്രോൾ ബ്യൂറോ പറയുന്നു.

Follow Us:
Download App:
  • android
  • ios