സം​ഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെ പാറശ്ശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: പാറശ്ശാല മഹാദേവ ക്ഷേത്രത്തിൽ ഭരണസമിതി യോഗത്തിനിടെ ഡിവൈഎഫ്ഐ -ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷം. സം​ഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെ പാറശ്ശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്സവ നടത്തിപ്പിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്.