തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. തിരുവനന്തപുരം പാളയത്ത് യൂണിവേഴ്‌സിറ്റ് റോഡിലുള്ള ഓഫീസിന് നേരെയാണ് ശനിയാഴ്ച രാത്രി കല്ലേറുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാതരാണ് കല്ലെറിഞ്ഞത്. പ്രതികള്‍ ആരാണെന്ന് അറിവായിട്ടില്ല.