വൈസ് പ്രിന്‍സിപ്പല്‍ ഡോ.ഖബൂറയെ മെഡിക്കല്‍ ഐ.സി.യുവില്‍  പ്രവേശിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കൊളേജില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച വൈസ് പ്രിന്‍സിപ്പല്‍ കുഴഞ്ഞു വീണു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ഖബൂറയെ മെഡിക്കല്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ഹോസ്റ്റലിലെ ഡ്രെയിനേജ് സംവിധാനം തകരാറിലായെന്ന് ആരോപിച്ചായിരുന്നു ഉപരോധം.