തിരുവനന്തപുരം: ഇ. പി ജയരാജന്‍ പ്രസീഡിയം അദ്ധ്യക്ഷന്‍. സിപിഎം സംസ്ഥാന സമ്മേളനം ഇ.പി ജയരാജന്‍ അദ്ധ്യക്ഷനായ പ്രസീഡിയം നിയന്ത്രിക്കും. 

പി.കെ.സൈനബ, പി.എസ്. മുഹമ്മദ് റിയാസ്, ജയ്ക് സി.തോമസ് എന്നിവര്‍ പ്രസീഡിയത്തിലെ മറ്റ് അംഗങ്ങള്‍.