കടലിനടിയിലാണ് ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം പുലർച്ചെ അഞ്ചിനാണ് സുമാത്ര ദ്വീപിൽ ഭൂചലനം അനുഭവപ്പെട്ടത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതർ പറഞ്ഞു.  ഭൂകന്പ സാധ്യതയുള്ള മേഖലയിൽ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയിൽ ഇക്കൊല്ലം തന്നെ പല തവണ ഭൂചലനമുണ്ടായിട്ടുണ്ട്.