ദില്ലി: അമൃത്സറില്‍ നേരിയ ഭൂചനം. ഇന്നു വൈകിട്ട് 5.25 ഓടെയാണു ഭൂചനലമുണ്ടായത്. ഉത്തരേന്ത്യയുടെ മറ്റു ചില ഭാഗങ്ങളിലും പാക്കിസ്ഥാനിലും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.