മഴയും പ്രളയവും ജനജീവിതം താറുമാറാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഭൂചലനവും അനുഭവപ്പെട്ടിരിക്കുന്നത്.പ്രളയത്തില്‍ നിരവധി റോഡുകള്‍ തകരുകയും വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തിരുന്നു.
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. മംഗഫ്, ഫാഹേല്‍ എന്നിവടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളുടെ പുറത്തിറങ്ങി.റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Add Asianetnews as a Preferred Source

മഴയും പ്രളയവും ജനജീവിതം താറുമാറാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഭൂചലനവും അനുഭവപ്പെട്ടിരിക്കുന്നത്.പ്രളയത്തില്‍ നിരവധി റോഡുകള്‍ തകരുകയും വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തിരുന്നു.