ദുബായ്: ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍. ഒമാനില്‍ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍. അതേ സമയം കേരളത്തിലെ കാസര്‍കോഡ് ജില്ലയില്‍ നാളെ ചെറിയ പെരുന്നാളായിരിക്കും. കര്‍ണ്ണാടകയിലെ ഭട്കലില്‍ മാസപിറവി കണ്ടതിനാലാണ് ഇത്.