തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ ബുധനാഴ്ച. മാസപ്പിറവി കണ്ടതായി സ്ഥിരീകരണമില്ലാത്തതിനാല്‍ 30 നോമ്പ് പൂര്‍ത്തിയാക്കി മറ്റന്നാള്‍ ചെറിയ പെരുന്നാളെന്നു പാളയം ഇമാമും കോഴിക്കോട് ഖാസിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
