മൃതദേഹം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍.
പാലക്കാട്: സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയില് വീണ് കുട്ടി മരിച്ചു. പട്ടാമ്പി കരുവാന്പടി കള്ളിവളപ്പില് വീട്ടില് വിനോദിന്റെ മകന് അഭിനവ് (8) ആണ് മരിച്ചത്. അഭിനവിന്റെ അമ്മ സജിത വിനോദ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ആംഗമാണ്. മൃതദേഹം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്.
