മണിപ്പൂരില്‍ ആദ്യഘട്ടവോട്ടെടുപ്പ് തുടങ്ങി. ബിജെപി 60 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി ഇബോബി സിംഗിനെതിരെ തോവ്ബാള്‍ മണ്ഡലത്തില്‍ ഇറോം ശര്‍മ്മിള മത്സരിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസം സംസ്ഥാനത്തെ വിവിധസ്ഥലങ്ങളില്‍ സ്ഫോടനങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred