പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ഇരുമ്പകച്ചോലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം . വട്ടവനാൽ ടോമി (58) ആണ് മരിച്ചത് .