പുതുപ്പരിയാരം സ്വദേശി വട്ടക്കാട് സോളിയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോഴിക്കോട് പാലക്കാട് റോഡ് ഉപരോധിച്ചു. നഷ്ടപരിഹാരത്തിന് ശ്രമിക്കാമെന്നും, ആനയെ കാട്ടിലേക്ക് വിടാന്‍ നടപടിയെടുക്കാമെന്നുമുള്ള ജില്ലാ കളക്ടര്‍ പി മേരിക്കുട്ടിയുടെ ഉറപ്പിലാണ് ഉപരോധസമരം അവസാനിപ്പിച്ചത്.