പാലക്കാട് കാട്ടാനയുടെ ആക്രമണം കര്‍ഷകന്‍ മരിച്ചു
പാലക്കാട്: പാലക്കാട് കാട്ടാനയുടെ ആക്രമണത്തില് കര്ഷകന് മരിച്ചു. പാലക്കാട് മുണ്ടൂര് വാളേക്കാട് സ്വദേശി പ്രഭാകരനാണ് മരിച്ചത്. സ്ഥലത്ത് വേണ്ടത്ര സുരക്ഷയില്ലെന്നാരോപിച്ച് നാട്ടുകാര് റോഡ് ഉപരോധിക്കുന്നു.
