ആലപ്പുഴ: ചേര്‍ത്തലയില്‍ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. തിരുവൈരാണിക്കുളം കളത്തില്‍ ക്ഷേത്രത്തില്‍ ചുള്ളിപ്പറമ്പില്‍ വിഷ്ണു ശങ്കര്‍ എന്ന ആന യാണ് ഒന്നാം പാപ്പാനായ സന്തോഷിനെയാണ് കുത്തിക്കൊന്നത്. പാലക്കാട് സ്വദേശിയാണ് സന്തോഷ്.